ജൂൺ 29ന് കിടു റിലിസ് ചെയ്യും.

റംസാൻ ,മിനോൺ ,വിഷ്ണു ,അൽത്താഫ് ,റമൺ ,ലിയോണ ,അഞ്ജലി നായർ, സുനിൽ സുഹദ ,പ്രദീപ് കോട്ടയം, അൻസാർ കലാഭവൻ ,സുധി കോപ്പ, സിനോജ് എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് കിടു. മജീദ് അബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിടു. ഗാന രചന - ഹരി നാരായണൻ, നിഷാദ് അഹമ്മദ് . സംഗീതം - വിമൽ ടി.കെ. ക്യാമറ - പി.എം.ധനേഷ് .എഡിറ്റിംഗ് - അഭിലാഷ് വിശ്വനാഥ്. നിർമ്മാണം - പി.കെ. സാബു ,നസീറ കെ.

No comments:

Powered by Blogger.