ഒന്നുമറിയാതെ ജൂൺ 29ന് തീയേറ്ററുകളിൽ എത്തും.


പുതുമുഖങ്ങളെ ഉൾകൊള്ളിച്ച് പുതുമയുള്ള പ്രമേയവുമായി ഒന്നുമറിയാതെ ജൂൺ 29ന്  തീയേറ്ററുകളിൽ  എത്തും. കഥ, ക്യാമറ, സംവിധാനം സജീവ് വ്യാസയാണ് നിർവ്വഹിക്കുന്നത്. അൻസാർ, മധുരിമ, എസ്.എസ്.             രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽ ഭാസ്കർ , സജിത് കണ്ണൻ, ബിജിൽ ബാബു, റെജി വർഗീസ്, അനിൽ രംഗപ്രഭാത് ,മാസ്റ്റർ ആര്യമാൻ  ,ദിയാലക്ഷമി എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

നിർമ്മാണം - അൻസാർ യു.എച്ച്, തിരക്കഥ - എസ്.കെ. വില്യൻ ,ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം ,പശ്ചാത്തല സംഗീതം, ആലാപനം - കിളിമാനൂർ രാമവർമ്മ , എഡിറ്റർ - വിമൽകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സജി അഞ്ചൽ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട് ,പി.ആർ.ഓ - അജയ് തുണ്ടത്തിൽ, കല - വിനോദ് വിജയ് ,ബാനർ - സെവൻഡെ മീഡിയ ,         അവതരണം - രസ്ന എന്റർടെയ്ൻമെന്റ്.  കാലിക പ്രസക്തിയുള്ള  ഒരു വിഷയമാണ് ഒന്നുമറിയാതെ ചർച്ച ചെയ്യുന്നത്.

No comments:

Powered by Blogger.