യുവേഴ്സ് ലൗവിംഗ് ലി ജൂൺ 28 ന് റിലിസ് ചെയ്യും.



നവാഗതനായ ബിജു ജെ. കട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് യുവേഴ്സ് ലൗവിംഗ് ലി. ആൽബി , അമീ എന്നീ പുതുമുഖങ്ങളാണ്  പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഗാന രചന - പ്രേമദാസ് ഇരുവള്ളുർ .സംഗീതം - അലക്സ് പോൾ .നിർമ്മാണം - റിന്റു അന്ന കട്ടയ്ക്കൽ .

No comments:

Powered by Blogger.