അനൂപ് മേനോന്റെ എന്റെ മെഴുതിരി അത്താഴങ്ങൾ ജൂലൈ 27 ന് റിലീസ് ചെയ്യും.ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയെഴുതുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. നവാഗതനായ സൂരജ് ടോമാണ് സിനിമ സംവിധാനം ചെയ്യുന്നത് .


മിയ ജോർജ്ജ്, അലൻസിയർ ലേ ലോപ്പസ്, ബൈജു, ശ്രീകാന്ത് മുരളി,  സംവിധായകരായ ലാൽ ജോസ്, വി.കെ. പ്രകാശ്, ദിലീഷ് പോത്തൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.  സംഗീതം - എം. ജയചന്ദ്രൻ ,പശ്ചാത്തല സംഗീതം - രാഹുൽരാജ്,  ക്യാമറ - ജിത്തു ദാമോദർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, നിർമ്മാണം - നോമ്പിൾ ജോസ്.

No comments:

Powered by Blogger.