പെട്ടിലാമ്പട്ര ജൂൺ 26 ന് റിലിസ് ചെയ്യും.സൻമയാനന്ദൻ ,റോണിരാജ് ,ജെൻസൺ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ലെനിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലെവിൻ സൈമൺ ജോസഫ്, ഇന്ദ്രൻസ്, ഇർഷാദ്, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, ശിവദാസ് മാറാമ്പിളി, ലീലാ കൃഷ്ണൻ ,സ്വാസിക, പറവൂർ വാസന്തി, മേരി തുടങ്ങിയവരും അഭിനയിക്കുന്നു .ക്യാമറ - മധു മാടശ്ശേരി, ഗാനരചന - നിഷാദ് അഹമ്മദ്, ഷാജി ഏഴിക്കര ,സംഗീതം - ശാശ്വത് .നിർമ്മാണം - സ്വരൂപ് രാജൻ .

No comments:

Powered by Blogger.