ദീലിപിന്റെ കേശു ഈ വീടിന്റെ നാഥൻ ഒക്ടോബർ 18ന് റിലീസ് ചെയ്യും.ദീലിപിനെ  നായകനാക്കി നാദിർഷാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വിടിന്റെ നാഥൻ. ഉർവ്വശി നായികയായും പൊന്നമ്മ ബാബു സഹോദരിയായും അഭിനയിക്കുന്നു. ഈ ചിത്രം ഒക്ടോബർ 18ന് റിലീസ് ചെയ്യും. നർമ്മത്തിന് പ്രധാന്യം നൽകിയുള്ള സിനിമയാണിത്.

No comments:

Powered by Blogger.