മുത്തലാഖ് ജൂൺ 15ന് റിലിസ് ചെയ്യുംകെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തലാഖ് .വർഗീസ് മൊയലൻ, രേണു, രാജീവ് രംഗൻ ,ഗീതാ വിജയൻ , നീനാ കുറുപ്പ് , സജീത പ്രസീദ തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ - സന്തോഷ് ശ്രീരാഗം. ഗാനരചന - റെനേഷ് ,ജയലക്ഷ്മി , സംഗീതം - മുരളി കൃഷ്ണ, എഡിറ്റർ - സിലാസ്  ,തിരക്കഥ, സംഭാഷണം - ശിവപ്രസാദ് ഇരവിമംഗലം ,നിർമ്മാണം - കെ.ജി വിജയകുമാർ.

No comments:

Powered by Blogger.