മോഹൻലാലിന്റെ നീരാളി ജൂൺ 15ന് റിലിസ് ചെയ്യും.ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളിയിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ  അവതരിപ്പിക്കുന്നത്. പാർവ്വതി നായർ,  നാദിയ മൊയ്തു, സുരാജ് വെഞ്ഞാറംമൂട്, സായ്കുമാർ, ദിലീഷ് പോത്തൻ, നാസർ,             മേഘ മാത്യൂ  തുടങ്ങിയവർ നീരാളിയിൽ അഭിനയിക്കുന്നു. തിരക്കഥ - സജു തോമസ്, സംഗീതം - സ്റ്റീഫൻ ദേവസ്യ, പശ്ചത്താല സംഗീതം - റോണി റാഫേൽ .ക്യാമറ - സന്തോഷ് തുണ്ടിയിൽ. എഡിറ്റിംഗ് - അജോയ് വർമ്മ .നിർമ്മാണം - സന്തോഷ് ടി. കുരുവിള ,ജോൺ തോമസ്, ഷിബു ജോസ് നെറ്റിക്കാടൻ.

No comments:

Powered by Blogger.