ടി.പി രാധാമണിയ്ക്ക് ആദരാഞ്ജലികൾ.

ആകാശവാണിയിലൂടെ മലയാളി ശ്രേതാക്കളുടെ പ്രിയപ്പെട്ട കലാകാരിയായി മാറിയ ടി.പി. രാധാമണി നിര്യാതയായി. അറുപതോളം സിനിമകളിൽ ശബ്ദം നൽകിയ രാധാമണി രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. നടനായിരുന്ന നിര്യാതനായ പി. ഗംഗാധരൻ നായരാണ് ഭർത്താവ്. ആർ. ചന്ദ്രമോഹൻ, ജി.ആർ. നന്ദകുമാർ, ജി.ആർ. ശ്രീകല ,ജി.ആർ. കണ്ണൻ എന്നിവർ മക്കളാണ്. കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.


ടി.പി. രാധാമണിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

No comments:

Powered by Blogger.