ഡസ്റ്റ് ബിൻ ഉടൻ റിലീസ് ചെയ്യും.


മധു, സുധീർ കരമന എന്നിവരെ കഥാപാത്രങ്ങളാക്കി മധു തത്തംപള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡസ്റ്റ് ബിൻ. രചന - മഹിം കർകേച്ചേരി ,രേഖാ ശ്രീകുമാർ. ക്യാമറ - അരുൺ കൃഷ്ണ ടി.വി, എഡിറ്റിംഗ് - സാജിദ് മുഹമ്മദ്, ഗാന രചന - മനോജ്കുമാർ ഐശ്വര്യ , സംഗീതം - പ്രിയേഷ് പേരാവൂർ, ജോർജ് കാഞ്ഞിരപ്പള്ളി, നീരജ് അലഹാബാദ് ,സംഘട്ടനം - ബ്രൂസിലി രാജേഷ് ,നിർമ്മാണം - രേഖാ ശ്രീകുമാർ , കേണൽ മോഹൻദാസ് . "ഓരോ ദേശ സ്നേഹിയും കണ്ടിരിക്കെണ്ട ചിത്രം " എന്ന ടാഗ് ലൈനുമായണ് ഫസ്റ്റ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.

No comments:

Powered by Blogger.