ഹൊറർ ത്രില്ലർ ലിയാൻസ് വരുന്നു


നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ലിയാൻസ്. മലയാളത്തിലും തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്.

സംവിധായകനായ ദിലീഷ് പോത്തൻ, ഹരീഷ് പേരടി,നിരഞ്ജൻ എബ്രഹാം ബിജുകുട്ടൻ, കോട്ടയം പ്രദീപ്, ബദ്രിലാൽ, ഷാൻചാർളി, ഷഫീക ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യ രമേശ് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്.

No comments:

Powered by Blogger.