വിജയൻ പെരിങ്ങോട് നിര്യാതനായി.


നാൽപ്പത്തിഅഞ്ചോളം സിനിമകളിൽ അഭിനയിച്ച വിജയൻ  പെരിങ്ങോട് നിര്യാതനായി. പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി സിനിമയിൽ തുടക്കം. പി. എൻ മേനോന്റെ  അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട്, ലാൽ ജോസ് എന്നിവരുടെ മിക്ക സിനിമകളും വിജയന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ശ്രീധരന്റെ ഒന്നാം തീരുമുറിവ് , മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, രക്ഷാധികാരി ബൈജു ഒപ്പ്  തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

വിജയൻ പെരിങ്ങോടിന്റെ നിര്യാണത്തിന്റെ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തുന്നു.
No comments:

Powered by Blogger.