ഒന്നുമറിയാതെ ഉടൻ റിലീസ് ചെയ്യും.


പുതുമുഖങ്ങളെ ഉൾകൊള്ളിച്ച് പുതുമയുള്ള ഒരു പ്രമേയവുമായി ഒന്നുമറിയാതെ  ഉടൻ തീയേറ്ററുകളിൽ എത്തും. കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. കഥ, ക്യാമറ  ,സംവിധാനം - സജീവ് വ്യാസ. നിർമ്മാണം - അൻസാർ യു.എച്ച്. ,തിരക്കഥ - എസ്.കെ വില്യൻ, ഗാനരചന - റെഫീഖ് അഹമ്മദ്, സംഗീതം ,പശ്ചത്താല സംഗീതം, ആലാപനം - കിളിമാനൂർ രാമവർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - സജി അഞ്ചൽ, പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറംമൂട്, പി.ആർ.ഒ .- അജയ് തുണ്ടത്തിൽ, എഡിറ്റർ - വിമൽ കുമാർ, ബാനർ - സെവൻഡേ മീഡിയ. അവതരണം- രസ്ന എന്റർടെയ്ൻമെന്റ്. കല - വിനോദ് വിജയ് .

അൻസാർ, മധുരിമ, എസ്.എസ്. രാജമൗലി, അർഹം , അനീഷ് ആനന്ദ്, അനിൽ ഭാസ്കർ , സജിത് കണ്ണൻ, ബിജിൽ ബാബു, റജി വർഗ്ഗീസ്, അനിൽ രംഗപ്രഭാത്, മാസ്റ്റർ ആര്യമാൻ ,ദിയാ ലക്ഷ്മി തുടങ്ങിയവർ ഒന്നുമറിയാതെയിൽ അഭിനയിക്കുന്നു .

No comments:

Powered by Blogger.