ലെവിൻ പുത്തൻതാരോദയം.തോപ്പുംപടിയിൽ നിന്നുള്ള ലെവിൻ മലയാള, തമിഴ് സിനിമകളിൽ സജീവമാകുന്നു. സുമേഷ് രാമകൃഷ്ണൻ സംവിധാനം ചെയ്ത ഫാന്റസി  എന്റർടൈനറായ കൈത്തോലചാത്തനിൽ നല്ല അഭിനയമാണ് ലെവിൻ കാഴ്ചവെച്ചത്.


വിജെ ആയും, അർജെ ആയും, മിനി സ്ക്രീനിലും സജിവമായിരുന്നു ലെവിൻ. ലെവിൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് അമുത .  പെട്ടിലബാട്ര എന്ന മലയാള സിനിമയിലും ലെവിൻ അഭിനയിക്കുന്നു. മറ്റ് ചില മലയാളം, തമിഴ് ചിത്രങ്ങളിലും  ലെവിൻ അഭിനയിക്കുന്നുണ്ട്.

No comments:

Powered by Blogger.