ഡാകിനിയിൽ സുരാജ് വെഞ്ഞാറംമൂട് നായകൻ - രാഹുൽ രജി. നായർ സംവിധാനം.


ഒറ്റമുറി വെളിച്ചത്തിനുശേഷം രാഹുൽ റജി .നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി. ചെമ്പൻ വിനോദ് ജോസ്, ബാലുശ്ശേരി സരസ ,ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ്, പോളി വിൽസൺ, സേതുലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ - അലക്സ് പുളിക്കൽ,  എഡിറ്റിംഗ് - അപ്പു ഭട്ടതിരി . നിർമ്മാണം - സന്ദീപ് സേനൻ, ബി. രാകേഷ്. വിതരണം - ഫ്രൈഡേ ഫിലിംസ് .

No comments:

Powered by Blogger.