പാൽക്കാരി മേയിൽ റിലീസ് ചെയ്യും.


തീയേറ്ററുകളിൽ  നിറഞ്ഞോടിയ  പുല്ലുകെട്ട് മുത്തമ്മ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പാൽക്കാരി. ആക്ഷനും ഗ്ലാമറിനും, വയലൻസിനും പ്രാധാന്യം നൽകിയ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശിവാനി ഗ്രോവറാണ്. മീനു കുര്യൻ ,സൈഷാ സേഗൾ ,പായൽ ത്രിവേദി ,പ്രഗ്നേശ്, രവി എന്നിവരാണ് അഭിനയിക്കുന്നത്.  രചന, സംവിധാനം -
ഓംപുലി ജീവരത്നം ,ക്യാമറ - ഭൂവേര ,എഡിറ്റിംഗ് - മണപ്പാരി ,സംഗീതം - അദീഷ് ഉത്രേൻ . മെട്രോ സിനിമാസിന്റെ ബാനറിൽ പോൾ പൊൻമാണി  അവതരിപ്പിക്കുന്ന പാൽക്കാരി മേയിൽ
ടീം സിനിമ തീയേറ്ററുകളിൽ എത്തിക്കും.

No comments:

Powered by Blogger.