ആഭാസം മെയ് നാല് മുതൽ

സുരാജ് വെഞ്ഞാറംമൂട്, റീമ കല്ലിങ്കൽ , ഇന്ദ്രൻസ്, ശ്യാം ശീതൾ ,അലൻസിയർ ലേ ലോപ്പസ്, നാസർ, മാമുക്കോയ , അനിൽ നെടുമങ്ങാട്, നിർമ്മൽ പാലാഴി, ദിവ്യ ഗോപിനാഥ്, വിനീത് വിശ്വം, സരിത കുക്കു , ഷാജി സുരേന്ദ്രനാഥ് ശ്രീകല ,നിതിൻ രാജ്, കണ്ണൻ നായർ എന്നിവരാണ് ആഭാസത്തിൽ അഭിനയിക്കുന്നത്.


രചനയും സംവിധാനവും ജൂബിത്ത് നമ്രദത്താണ്  നിർവ്വഹിക്കുന്നത്. സംഗിതം - ദേവ് ഊരാളി, ക്യാമാ- പ്രസന്ന എസ്.കുമാർ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്‌ , നിർമ്മാണം - സൻജു എസ്. ഉണ്ണിത്താൻ .


No comments:

Powered by Blogger.