അങ്ങനെ ഞാനും പ്രേമിച്ചു മേയ് 25ന് റിലിസ് ചെയ്യും.ജീവാ ജോസഫ്  ,സൂര്യകാന്ത് ഉദയകുമാർ,ജീവൻ ഗോപാൽ, വിഷ്ണു നമ്പ്യാർ, ശിവകാമി, സ്നേഹ, സിദ്ദിഖ്, മേജർ രവി എന്നിവർ അഭിനയിക്കുന്ന അങ്ങനെ ഞാനും പ്രേമിച്ചു സംവിധാനം ചെയ്യുന്നത് രാജീവ് വർഗ്ഗീസാണ് .കോമഡി പശ്ചാത്തലത്തിലുള്ള പ്രണയ ,ആക്ഷൻ ത്രില്ലറാണിത്. സംഗീതം - ഹാഷിം അബ്ദുൾ വഹാബ്. നിർമ്മാണം - സാമിയ ആർ.

No comments:

Powered by Blogger.