കൈതോലചാത്തൻ മേയ് 25ന് റിലിസ് ചെയ്യും.നവാഗതനായ സുമേഷ് രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൈതോലചാത്തൻ. കലാഭവൻ ഷാജോൺ, അമൃത, ലെവിൻ സൈമൺ, മാമുക്കോയ, ബിന്ദു പണിക്കർ , കിരൺരാജ്, രവീന്ദ്ര ജയൻ,  നാരായണൻകുട്ടി , വിനോദ് കെടാമംഗലം, പ്രദീപ് ബാലൻ, തെസ്നിഖാൻ ,മിനി, ദിവ്യ,   ബ്രുസിലി രാജേഷ് എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ - രാജു പി. അമ്പാടി. സംഗീതം - ജിബു ശിവാനന്ദൻ.

No comments:

Powered by Blogger.