ടൊവിനോ തോമസിന്റെ അഭിയുടെ കഥ അനുവിന്റെയും മെയ് 25 ന് റിലിസ് ചെയ്യും.

യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനം  ഉൾകൊണ്ട് ഒരുക്കുന്ന ശക്തമായ പ്രണയ ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. എഴുത്തുകാരിയും ഛായഗ്രാഹകയുമായ ബി.ആർ.  വിജയലക്ഷ്മിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രഭു, സുഹാസിനി മണി രത്നം, രോഹിണി തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ - ഉദയഭാനു മഹേശ്വരൻ. ക്യാമറ - അഖിലൻ, ഗാനരചന - ഹരി നാരായണൻ, സംഗീതം - ധരൻ . എഡിറ്റിംഗ് - സുനിൽ നായർ, നിർമ്മാണം - വിക്രം മെഹ്റ, ബി.ആർ. വിജയലക്ഷ്മി.

No comments:

Powered by Blogger.