വിജയ് ആന്റണിയുടെ കാളി മേയ് 18ന് റിലിസ് ചെയ്യും.വിജയ് ആന്റണി നായകനാകുന്ന കാളി സംവിധാനം ചെയ്യുന്നത് കൃതികാ ഉദയാനിധിയാണ്. ആക്ഷൻ പീരിയഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്.


അഞ്ജലി, സുസൈനാ ,നാസർ, യോഗി ബാബു, ജയപ്രകാശ്, മധുസൂദനൻ റാവൂ, അമൃത ഐയ്യർ ,ശിൽപ്പ മഞ്ജുനാഥ്, ഗാൽവിൻ ,വേല രാമമൂർത്തി, ആർ.കെ സുരേഷ് ,രാകേഷ് പ്രൗഥവി കെ ( പുതുമുഖം) എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.


രചന - കൃതികാ ഉദയാനിധി ,ക്യാമറ - റിച്ചാർഡ് എം. നാഥൻ, എഡിറ്റിംഗ് -ലോറൻസ് കിഷോർ ,സംഗീതം - വിജയ് ആൻറണി ,നിർമ്മാണം - ഫാത്തിമ വിജയ് ആന്റണി.

മൂന്ന് വ്യതസ്ത റോളുകളിൽ വിജയ് ആന്റണി അഭിനയിക്കുന്നു.   വാസുദേവനായും ,  വാസുദേവന്റെ മക്കൾ ഭരത്, കാലി എന്നിവരായും ആണ് അഭിനയിക്കുന്നത്.

No comments:

Powered by Blogger.