ഓറഞ്ച് വാലി മേയ് 18ന് തീയേറ്ററുകളിൽ എത്തും.ബിബിൻ മത്തായി  ,ദീപുൽ എം ആർ , വന്ദിത മനോഹരൻ ,റ്റി.എൻ അല ലക്ഷ്മൺ ,ബൈജു ബാല ,മോഹനൻ ഒല്ലൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ആർ.കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓറഞ്ച് വാലി. അമ്പതോളം പുതുമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ - നിതിൻ കെ.രാജ്, സംഭാഷണം - ആർ.കെ. നായർ. ഡ്രീം വെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൺ തങ്കച്ചൻ, ഡോ. ജോർജ് വർക്കി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.


No comments:

Powered by Blogger.