ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി ജൂൺ 15ന് റിലിസ് ചെയ്യും.


ഇത് മേരിക്കുട്ടിയുടെ കഥ, പച്ചയായ മനുഷ്യന്റെ കഥയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറയുന്നത്. ജയസുര്യ മേരിക്കുട്ടിയായി അഭിനയിക്കുന്നു. ജൂവൽ മേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറംമൂട്, അജു വർഗീസ്, ജോജു ജോർജ്ജ് തുടങ്ങിയവർ ഞാൻ മേരിക്കുട്ടിയിൽ അഭിനയിക്കുന്നു.  രചന - രഞ്ജിത്ത് ശങ്കർ, സംഗീതം - ആനന്ദ് മധുസൂദനൻ , ക്യാമറ - വിഷ്ണു നാരായണൻ ,എഡിറ്റിംഗ് - സാജൻ വി. ,നിർമ്മാണം - ഡ്രീംസ് & ബിയോൺഡ് .   വിതരണം - പുണ്യാളൻ ഫിലിംസ് .

No comments:

Powered by Blogger.