അബ്രഹാമിന്റെ സന്തതികൾ ജൂൺ 15ന് റിലിസ് ചെയ്യും.


നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ്  അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി ഡെറിക് അബ്രാഹാം  ഐ.പി.എസ് ഓഫീസറായി വേഷം ഇടുന്നു .കനിഹയാണ് നായിക. നരേൻ ,രഞ്ജി പണിക്കർ ,അൻസൺ പോൾ, മക്ബൂൽ സൽമാൻ, ആദിൽ ഉനയിസ്  ഹുസൈൻ, കലാഭവൻ ഷാജോൺ, മാസ്റ്റർ ജോർജ്ജ്  എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലർ മൂവിയാണ്. രചന - ഹനീഫ് അദേനി, സംഗീതം - ഗോപി സുന്ദർ, ക്യാമറ - അൽബി. നിർമ്മാണം - ജോബി ജോർജ്ജ്, റ്റി.എൽ. ജോർജ്ജ്.

No comments:

Powered by Blogger.