Naa Peru Surya - Naa illu India . ( My Name is Surya - My Home is India ) . മെയ് നാലിന് തീയേറ്ററുകളിൽ.


അല്ലു അർജുൻ നായകനാകുന്ന ഈ ചിത്രം മലയാളത്തിൽ റിലീസ് ചെയ്യുന്നു. വി. വംശി സംവിധാനം ചെയ്യുന്ന ചിത്രം.  അനു ഈമാനുവേൽ, അർജുൻ സർജ ,ആർ. ശരത് കുമാർ ,തങ്കർ അനൂപ് സിംഗ്, ബോമാൻ ഇറാനി, വെന്നില കിഷോർ, ഇല്ലിവരം എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. സംഗീതം - വിശാൽ ശേഖർ, ക്യാമറ - രാജീവ് രവി, എഡിറ്റിംഗ് - കോട്ടഗിരി വെങ്കിടേശ്വര റാവു.

No comments:

Powered by Blogger.