മലയാളി - സത്യൻ അന്തിക്കാട് ,ശ്രീനിവാസൻ ചിത്രം.


പതിനേഴ് വർഷക്കൾക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് മലയാളി. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം.  പുതിയ കാലത്തിന് അനുസരിച്ച് പ്രകാശൻ തന്റെ പേര് പി.ആർ ആകാശ് എന്ന്  ഗസ്റ്റിൽ പ്രസിദ്ധം ചെയ്ത് മാറ്റിയ ആളിന്റെ കഥയിലൂടെ മലയാളി ജീവിതത്തിന്റെ പല മുഖങ്ങളാണ് സിനിമ പറയുന്നത്. പ്രകാശനെ ഫഹദ് അവതരിപ്പിക്കുന്നു. എസ്. കുമാർ ഛായാഗ്രഹണവും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കുന്നു. ഫൂൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് സിനിമ നിർമ്മിക്കുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ച അവസാന ചിത്രം.

No comments:

Powered by Blogger.