പുതുമുഖങ്ങളുമായി ലില്ലി ജൂലൈ തീയേറ്ററുകളിൽ എത്തും.


പുതുമുഖങ്ങളുമായി  ലില്ലി ജൂലൈ തീയേറ്ററുകളിൽ എത്തും.
പുതുമുഖങ്ങളെ അണിനിരത്തി E4 Entertainment ഒരുക്കുന്ന ചിത്രമാണം ലില്ലി. നവാഗതനായ പ്രശോഭ് വിജയനാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ക്യാമറ - ശ്രീരാജ് രവീന്ദ്രൻ, സംഗീതം - സുശീൻ ശ്യാം. എഡിറ്റിംഗ് - അപ്പു ഭട്ടതിരി .

No comments:

Powered by Blogger.