മരണശേഷം ശ്രീദേവിയ്ക്ക് ദേശീയ പുരസ്കാരം .


മോം എന്ന സിനിമയിലെ മികച്ച അഭിനയത്തിന് ശ്രീദേവി മികച്ച നടിയായി. മരണ ശേഷം ദേശീയ പുരസ്കാരം നേടുന്ന ആദ്യ നടിയാണ് ശ്രീദേവി.

No comments:

Powered by Blogger.