ഒരായിരം കിനാക്കളാൽ ഫിലിം റിവ്യൂ .



ഒരുപിടി സ്വപ്നങ്ങളുമായി നടക്കുന്ന ശ്രീറാമിന്റെ കഥയാണ് ഒരായിരം കിനാക്കളാൽ. നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം . ബിജു മേനോൻ , സാക്ഷി അഗർവാൾ, റോഷൻ മാത്യു, ശാരു പി. വർഗ്ഗിസ്, കലാഭവൻ ഷാജോൺ, സായ് കുമാർ ,നിർമ്മൽ പാലാഴി തുടങ്ങിയവർ അഭിനയിക്കുന്നു.

യു.കെയിൽ നിന്ന് കൊച്ചിയിലേക്ക് കുടുംബത്തോടെ എത്തുന്ന പ്രവാസിയായ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.

നിർമ്മാണം - രഞ്ജി പണിക്കർ , ജോസ്മോൻ സൈമൺ, ബിജേഷ് മുഹമ്മദ് . ക്യാമറ - കുഞ്ഞുണ്ണി എസ്. കുമാർ, എഡിറ്റിംഗ് മൺസൂർ മുത്തൂറ്റി.  പ്രൊഡക്ഷൻ കൺട്രോളർ- ബാദുഷാ ,സംഗീതം - രഞ്ജിത്ത് മേലേപ്പാട്ട്, സച്ചിൻ വാര്യർ, അശ്വിൻ റാം, ഗാനരചന - സന്തോഷ് വർമ്മ , മനു മഞ്ജിത്ത് ,തിരക്കഥ - പ്രമോദ് മോഹൻ, കിരൺ വർമ്മ , സംഭാഷണം -കിരൺ വർമ്മ ,ഋഷികേശ് മുന്താണി, പ്രമോദ് മോഹൻ, പശ്ചത്താല സംഗീതം - ബിജിബാൽ .      വിതരണം - രഞ്ജി പണിക്കർ എന്റർടെയിൻമെന്റ്സ്.

പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കും എന്ന് പ്രതിക്ഷിക്കാം.  
           
 റേറ്റിംഗ് - 3 / 5
 സലിം പി .ചാക്കോ

No comments:

Powered by Blogger.