വില്ലേജ് റോക്ക്സ്റ്റാർസ് മികച്ച ചിത്രം.


പത്ത് വയസ്കാരി ധുനു എന്ന പെൺകുട്ടിയുടെ സ്വപ്നങ്ങളാണ്  റിമദാസ് സംവിധാനം ചെയ്യുന്ന വില്ലേജ് റോക്ക്സ്റ്റാർസ് പറയുന്നത്. അസമിലെ ചഹായ്ഗോൺ  എന്ന ഗ്രാമത്തിന്റെ വരൾച്ചയും വെള്ളപൊക്കവും കൃഷിനാശവുമാണ് സിനിമയുടെ പ്രമേയം.          കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം ,ഛായാഗ്രഹണം, എഡിറ്റിംഗ് ഇവയെല്ലാം റിമദാസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

No comments:

Powered by Blogger.