ക്യാമ്പസ് പ്രണയവുമായി റൂബിൻ ജോർജ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം. എന്റെ ഹൃദയവും അവളുടെ പ്രണയവും...


ക്യാമ്പസ് പ്രണയവുമായി റൂബിൻ  ജോർജ്  സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം. എന്റെ ഹൃദയവും അവളുടെ പ്രണയവും... ഏപ്രിൽ 17നു ഷൂട്ട്‌ ആരംഭിക്കും. പ്രധാന റോളിൽ അഭിനയിക്കുന്നത്. അമർ നാഥ്, സന്ദീപ് സോമൻ, സ്നേഹ റൂബിൻ.  നിർമ്മാണം. റോബിൻ വിൽ‌സൺ, റൂബിൻ ജോർജ്, സ്നേഹ റൂബിൻ. രചന അപർണ എസ് നായർ.  ക്യാമറ ഹരി ഗീത സദാശിവൻ. എഡിറ്റർ പ്രിയൻ ലാൽ ആചാരി, ഗാനരചന ഇ എൻ സുധാകരൻ. സംഗീതം വിപിൻ രാജ്. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് എസ്. മലയാലപ്പുഴ. പശ്ചാത്തല സംഗീതം ജോബി ഡേവിഡ് ജോർജ്. അസോസിയേറ്റ് ഡയറക്ടർ ഹരി വിസ്മയം. സ്റ്റീൽസ് അമൽ പ്രസാദ്.

No comments:

Powered by Blogger.