ദേവദാസ് നായകനായ കളിക്കൂട്ടുകാർ ജൂൺ പത്തിന് ഷൂട്ടിംഗ് തുടങ്ങും.


ആനന്ദഭൈരവി, അതിശയൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബാലനടൻ ദേവദാസ് നായകനാകുന്ന ചിത്രമാണ് കളിക്കൂട്ടുകാർ. ഏൽ .കെ .ജി മുതൽ ഏഞ്ചീനയറിംഗ് വരെ ഒരുമിച്ച് പഠിച്ച ആറ് വിദ്യാർത്ഥികളുടെ സൗഹൃദമാണ് സിനിമയുടെ പ്രമേയം. രഞ്ജി പണിക്കർ , സലിംകുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, ജനാർദ്ദനൻ ,ഗിന്നസ് പക്രൂ ,സുനിൽ സുഗദ ,ബിജു പപ്പൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  നിർമ്മാണം - രാമു പടിയ്ക്കൽ, പ്രൊഡക്ഷൻ കൺട്രോളർ  - ഷാജി പട്ടിക്കര .

ഈ സിനിമയിലേക്കുള്ള നായികയെ കണ്ടെത്താനുള്ള ഓഡിഷൻ എപ്രിൽ 29ന് തൃശൂർ കൃഷ്ണ ഹോളിഡെ വില്ലേജിലും, എപ്രിൽ 30ന് എറണാകുളം കലൂർ ഗോകുലം പാർക്കിലും നടക്കും.

No comments:

Powered by Blogger.