മമ്മൂട്ടിയുടെ പരോൾ ഏപ്രിൽ ആറിന് തീയേറ്ററുകളിൽ .


പരോൾ ഏപ്രിൽ 6ന് തീയേറ്ററുകളിൽ .
മമ്മൂട്ടിയെ നായകനാക്കി ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോൾ .മിയ ജോർജ്ജ് ,ഇനിയ ,ലാലു അലക്സ് ,സുരാജ് വെഞ്ഞാറംമൂട് , സിദ്ദിഖ് ,സുധീർ കരമന, പ്രഭാകർ ,അലൻസിയർ ലേ ലോപ്പസ് പത്മരാജ് രതീഷ്, കൃഷ്ണകുമാർ, ഇർഷാദ്, സോഹൻ സീനുലാൽ, സിജോയ് വർഗ്ഗീസ്, സംവിധായകൻ വി.കെ. പ്രകാശ്, മുത്തുമണി ഹരീഷ്, ജൂബി നൈനാൻ, വോഡാഫോൺ അസീസ്, അനിൽ നെടുമങ്ങാട്, കലാഭവൻ ഹനീഷ്, ബിനു പപ്പു, അശ്വിൻകുമാർ, കലാശാല ബാബു ,ചെമ്പിൽ അശോകൻ ,കലിംഗ ശശി, ബാലതാരങ്ങളായ നിസാർ, നെഹാദ് നമാൻ ,റിഫ, ശിവാനി ,നെബീഷ് ഹർഷിത എന്നിവർ പരോളിൽ അഭിനയിക്കുന്നു .

തിരക്കഥ - അജിത്ത് പൂജപ്പുര ,ഗാനരചന - റഫീഖ് അഹമ്മദ് ,ഹരിനാരായണൻ, സുരേഷ് തമ്പാനൂർ,  സംഗീതം - എലിവൻ ജോഷാ ശരത്, ക്യാമറ - എസ്. ലോകനാഥൻ, എഡിറ്റിംഗ് - സുരേഷ് , കലാ സംവിധാനം - ശെൽവകുമാർ ,സ്റ്റണ്ട് - ശിൽവ , നിർമ്മാണം - ആന്റണി ഡിക്രൂസ്.

കമ്യൂണിസ്റ്റ്കാരനായ അലക്സ് എന്ന കർഷകന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് പരോളിന്റെ ഇതിവൃത്തം.                                

 spc


No comments:

Powered by Blogger.