ആസിഫ് അലിയുടെ ബിടെക് മെയ് നാലിന് റിലീസ് ചെയ്യും.


ആസിഫ് അലി, അപർണ്ണ ബാലമുരളി ,നിരഞ്ജന അനൂപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രമാണം ബിടെക് .  അനുപ് മേനോൻ , അജു വർഗീസ്, സൈജു കുറുപ്പ് , ശ്രീനാഥ് ഭാസി, ദീപക്, അർജുൻ അശോക്, വി.കെ. പ്രകാശ്, ജാഫർ ഇടുക്കി, അലൻസിയർ ലേ ലോപ്പസ്, രവീന്ദ്ര ജയൻ, ഷാനി, ഷഖി, നീനാ കുറുപ്പ് , ചിത്രാഅയ്യർ എന്നിവർ അഭിനയിക്കുന്നു. തിരക്കഥ ,സംഭാഷണം - ജെ. രാമകൃഷ്ണകുളളൂർ ,മൃദുൽ നായർ .ക്യാമറ - മനോജ് കട്ടൊയ് ,ഗാനരചന - ബി.കെ ഹരിനാരായണൻ, സംഗീതം - രാഹുൽ രാജ്, എഡിറ്റർ - മഹേഷ് നാരായണൻ .നിർമ്മാണം - ഷിൻ ഹൈൻ, വിതരണം - മാക്ട്രോ  പിക്ചേഴ്സ് .

No comments:

Powered by Blogger.