ടോവിനോ തോമസിന്റെ ഒരു കുപ്രസിദ്ധ പയ്യൻ മധുപാൽ സംവിധാനം ചെയ്യും.വി. സിനിമാസ് നിർമ്മിക്കുന്ന ടോവിനോ തോമസ് ചിത്രം ഒരു കുപ്രസിദ്ധപയ്യൻ  മധുപാൽ സംവിധാനം  ചെയ്യും. നിമിഷ സഞ്ജയനാണ് നായിക. നെടുമുടിവേണു ഉൾപ്പടെയുള്ള പ്രമുഖതാരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം - ഔസേപ്പച്ചൻ. ക്യാമറ - നൗഷാദ് ഷെറീഫ്.

No comments:

Powered by Blogger.