മോഹൻലാൽ സിനിമ കോടതി സ്റ്റേ ചെയ്തു.

മഞ്ജുവാര്യരെ  പ്രധാന കഥാപാത്രമാക്കി സാജിദ് യഹിയ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ തൃശുർ ജില്ല കോടതി സ്‌റ്റേ ചെയ്തു. തിരക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. തന്റെ കഥാസമാഹരമായ മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് എന്ന കഥാസമാഹരത്തെ അനുകരിച്ചാണ് മോഹൻലാൽ സിനിമ ഒരുക്കിയിരിക്കുന്നത്എന്നതാണ് കലവൂർ രവികുമാറിന്റെ ആരോപണം.  ഏപ്രിൽ 14 ന് ആണ് മോഹൻലാൽ സിനിമ റിലീസിങ്ങ് തിരുമാനിച്ചിരുന്നത്.

No comments:

Powered by Blogger.