ദിലീപ് ആരാധകന്റെ കഥയുമായി ഷിബു.


തിയേറ്റർ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിക്കുന്ന യുവാവാണ് ഷിബു. തൊണ്ണൂറുകളിലെ ദിലീപ് ചിത്രങ്ങൾ കണ്ട് ദിലീപിന്റെ കടുത്ത ആരാധകനായി മാറുകയും  ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഷിബു നടക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

അർജുനും ,ഗോകുലും  ചേർന്നാണ് ഷിബു സംവിധാനം ചെയ്യുന്നത്.
പ്രണീഷ് വിജയൻ കഥയും സച്ചിൻ വാര്യർ സംഗീതവും നിർവ്വഹിക്കുന്നു. സിനിമ മോഹികളായ ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേർകാഴ്ചയാണ് ഷിബു പറയുന്നത്.

No comments:

Powered by Blogger.