റോമാന്റിക് ത്രില്ലർ മൂവി - B TECH മെയ് നാലിന് റിലീസ് ചെയ്യും.


ആസിഫ് അലി,  അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതതായ  മ്യദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് B TECH . റോമാന്റിക് ത്രില്ലർ മൂവിയാണിത്. അനൂപ് മേനോൻ , നിരഞ്ജന കുറുപ്പ്, ദീപക് പറംബോൾ ,ശ്രീനാഥ് ഭാസി ,അജു  വർഗ്ഗീസ്, സൈജു കുറുപ്പ് , ഷാനി സഖി, അർജുൻ അശോകൻ ,ഹരീഷ് രാജ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

സംഭാഷണം - രാമകൃഷ്ണ കലൂർ. സംഗീതം - രാഹുൽ രാജ്, ക്യാമറ - മനോജ് കുമാർ കട്ടോയ്. എഡിറ്റിംഗ് - മഹേഷ് നാരായണൻ .കലാസംവിധാനം - അജയൻ മങ്ങാട്.  നിർമ്മാണം , വിതരണം - മാക് ട്രോ  പിക്ച്ചേഴ്സ്.



No comments:

Powered by Blogger.