പൃഥിരാജിന്റെ 9 ഷൂട്ടിംഗ് പുരോഗമിക്കുന്നു.ഒരു സയൻസ് ഫിക്ഷൻ ചിത്രമായ നയൻ ( 9 ) സംവിധാനം ചെയ്യുന്നത് ജെനസ്സ് മുഹമ്മദാണ്. ജെനസ് ആദ്യം സംവിധാനം ചെയ്ത ചിത്രം 100 ഡെയ്സ് ഓഫ് ലൗ ആയിരുന്നു.  പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിയും, സോണി പിക്ച്ചേഴ്സും ചേർന്നാണ് 9 നിർമ്മിക്കുന്നത്.  പാഡ്മാൻ എന്ന ഹിന്ദി ചിത്രമാണ് സോണി പിക്ച്ചേഴ്സ് നിർമ്മിച്ചത്.

നിത്യാ മേനോൻ ,പാർവ്വതി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.  നയനിന്റെ ചിത്രീകരണം തുടങ്ങി.

തിരുവനന്തപുരത്തും ഹിമാചൽ പ്രദേശിലുമായാണ് ചിത്രീകരണം.

No comments:

Powered by Blogger.