ടോവിനോ തോമസിന്റെ തീവണ്ടി ഏപ്രിൽ 27 ന് റിലീസ് ചെയ്യും.


നവാഗതനായ ടി.പി ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടി നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. പുതുമുഖം സംയുക്തയാണ് നായിക. സുരാജ് വെഞ്ഞാറംമൂട്, സൈജുകുറുപ്പ്  ,ഷമ്മി തിലകൻ, സുരഭി ലക്ഷ്മി, സുധീഷ്, രാജേഷ് ശർമ്മ , മുസ്തഫ തുടങ്ങിയവർ അഭിനയിക്കുന്നു . തിരക്കഥ - വിനി വിശ്വലാൽ ,ക്യാമറ - ഗൗതം ശങ്കർ, എഡിറ്റിംഗ് - അപ്പു ഭട്ടതിരി,  ശബ്ദമിശ്രണം - രംഗനാഥ്  രവി, സംഗീതം - കൈലാസ് മോനോൻ ,സംഘട്ടനം - ജി-മാസ്റ്റർ.

No comments:

Powered by Blogger.