പ്രൊഫസർ ഡിങ്കനു വേണ്ടി ശങ്കറിന്റെ 2.0 ടീം.


മുതിർന്ന ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ.  എന്നെങ്കിലും തന്റെ മാജിക് വിദ്യകളാൽ ലോകത്തെ അമ്പരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു ഒരു യുവാവായി  ദിലീപ് ഈ ചിത്രത്തിൽ വേഷമിടുന്നു. ഷങ്കർ - രജനികാന്ത് ചിത്രം 2. o യുടെ ത്രീഡി സാങ്കേതിക വിദ്യ ഒരുക്കിയവർ തന്നെ യാണ് പ്രൊഫസർ ഡിങ്കനു വേണ്ടിയും പ്രവർത്തിക്കുന്നത്. റാഫിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്.

No comments:

Powered by Blogger.