കമലഹാസന്റെ വിശ്വരൂപം 2 ഉടൻ റിലീസ് ചെയ്യും.


രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും സഹോദരൻ ചാരുഹസനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന വിശ്വരൂപം 2  റിലീസിന് തയ്യാറാകുന്നു. കമൽഹാസൻ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തീവ്രവാദത്തെ മുൻനിർത്തി മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്.

No comments:

Powered by Blogger.