പ്രഭുദേവയുടെ മെർക്കുറി ഏപ്രിൽ 13 ന് റിലീസ് ചെയ്യും.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെർക്കുറി . സെലന്റ് ത്രില്ലർ എന്നാണ് മെർക്കുറിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ഈ ചിത്രം ആസ്വദിക്കാം. സാനത്ത് റെഡ്ഡി, ദീപക് പരമോഷ്, ഷാനക് പുരുഷോത്തമൻ , രമ്യ നമ്പീശ്വൻ, അനീഷ് പാടമൺ ,ഇന്ദുജ എന്നിവർ അഭിനയിക്കുന്നു. രചന - കാർത്തിക് സുബ്ബരാജ്, ക്യാമറ - തീരൂ ,സംഗീതം - സന്തോഷ് നാരായണൻ, മിഥുൻ ശർമ്മ .എഡിറ്റിംഗ് - വിവേക് ഹർഷൻ.

No comments:

Powered by Blogger.