നാം മെയ് 11ന് റിലീസ് ചെയ്യും.


ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാം. അതിഥി രവി, ടോണി ലൂക്ക് ,മറീന മൈക്കിൾ ,അജയ് മാത്യു ,രാഹുൽ മാത്യു, സൈജു കുറുപ്പ് , രഞ്ജി പണിക്കർ ,ഗായത്രി സുരേഷ്, നോബി മർക്കോസ്, ശബരീഷ് വർമ്മ , അഭിഷേക് രവീന്ദ്രൻ, ഗോകുൽനാഥ് ജി., കൃഷ്ണചന്ദ്രൻ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

No comments:

Powered by Blogger.