PACIFIC RIM UPRISING English Film Review .


Steven S. DeKnight സംവിധാനം ചെയ്ത ചിത്രം. അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമയാണിത്. ഗ്രാഫിക്സിന്റെ അതിപ്രസരണമാണ് സിനിമയിൽ.  2 D ,Real D 3D IMAX 3D എന്നിവയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

John Boyega ( Jake Pentecast) , Scott Eastwood ( Nate lambert ) , Cailee Spaceny (  Amara Namani ) , Madeleine Mrgraw ( Young Amara Namani ) , Charlieday ( Dr. Dewt Geiszler ) , Burn Gorman ( Dr. Hermann Gottlieb ), Rinko Kikuchi ( Marko Shao ), Adria Arjona (Jules Reyees) , Karan Brar Suresh ) , Ivana Sakhno ( Vik)  , Zhang Jin ( Marshal Quam)  എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാമറ - Danmindel ,എഡിറ്റിംഗ് - Dylan High Smith ,Zach Staenberg , സംഭാഷണം - Emily Carm Michael ,Kira Snyder ,Steven S .Denight ,T. S Nowlin . കഥ - Steven S. ,T. S Nowlin . നിർമ്മാണം - John Boyege ,Cale Boyter ,Guillerm o Del Toro ,Jon Jashni, Femi Oguns ,Mary Parent ,Thomas Tull.

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.  ക്യാമറയും, എഡിറ്റിംഗും നന്നായിട്ടുണ്ട് . പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കും എന്ന് പ്രതിക്ഷിക്കാം . 

റേറ്റിംഗ് -  3.5 / 5 . 
സലിം പി. ചാക്കോ .

No comments:

Powered by Blogger.