Pacific Rim UPRISING മാർച്ച് 23ന് റിലിസ് ചെയ്യും.


Steven S. Deknight സംവിധാനം ചെയ്യുന്ന ചിത്രം. അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമ . John Boyega , Scott East wood, Cailee Spaency , Madeleine Migraw, Charlie day , Burn Gorman , Rinko Kikuchi , Jing Tian , Adria Arjona , Karan Brar , Ivana Sakhno, Zhang Jin , Mackenyu , Shyrley Rodriguez എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

നിർമ്മാണം - John Boyega , Cale Boyter , Guillermo Del Toro , Jon Jashni , Femi Oguns , Mary Parent , Thomas Tuill ,സംഗീതം - Lorne Bal fe ,ക്യാമറ - Dan Mindel ,എഡിറ്റിംഗ് - Dylan Highsmith, Zach Staenberg ,സംഭാഷണം - Emily Carmichael ,Kira Snyder , Steven S, T. S Nowlin .

2D , Real D 3D ,Imax 3D എന്നിവയിലാണ് സിനിമ റിലിസ് ചെയ്യുന്നത്. മുൻ ഭാഗങ്ങളെക്കാൾ മെച്ചപ്പെട്ട തരത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്ന് ആണ് അണിയറ പ്രവർത്തകർ  പറയുന്നത്.

No comments:

Powered by Blogger.