നമസ്തേ INDIA ഷൂട്ടിംഗ് പൂർത്തിയായി.


നമസ്തേ INDIA ഷൂട്ടിംഗ് പൂർത്തിയായി. പഴയകാല സംഗീത ഉപകരണങ്ങൾ അന്വേഷിച്ച് യാത്ര ചെയ്യുന്ന രോഹിതും ,ഇന്ത്യ കാണാനെത്തിയ വെനിസുലകാരി ഇവാ  ഡി. ലൂയിസും താജ്മഹലിൽ വെച്ച് കണ്ട് മുട്ടുന്നതും തുടർന്ന് അവർ ഒരുമിച്ച് ഹിമാലയത്തിലേക്ക് നടത്തുന്ന യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം.  രചന ,സംവിധാനം - ആർ. അജയ് . ക്യാമറ - രാഹുൽ മോനോൻ , നിർമ്മാണം - ജോസി കാഞ്ഞിരപ്പള്ളി.

No comments:

Powered by Blogger.