മുഖ്യൻ പൊളിറ്റിക്കൽ ത്രില്ലർ


2015ൽ തമിഴിൽ പുറത്തിറങ്ങിയ ഏൻവഴി തനിവഴി എന്ന സിനിമ മൊഴി മാറ്റി മുഖ്യൻ എന്ന പേരിലാണ് റിലീസ് ചെയ്തിരിക്കുന്നത്.  ഷാജി കൈലാസാണ് സംവിധായകൻ.  മദൻ ,വിരേന്ദ്ര ചൗഹാൻ ,മിനാക്ഷി ദീക്ഷിത് ,പൂനം കൗർ ,തമ്പി രാമയ്യ .ആർ. കെ ,രാധാരവി , റോജ ,സീത ,അഷീഷ് വിദ്യാർത്ഥി ,തലൈവാസൽ വിജയ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ക്രിമിനലുകളെ ഇല്ലായ്മ ചെയ്യുവാൻ ഐ.പി.എസ് ഓഫിസർ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. യതൊരു പുതുമകളും ഇല്ലാത്ത ലോ ക്ലാസ് പടം. ക്യാമറ - രാജരത്ത്നം ,എഡിറ്റിംഗ് - സവിത് മുഹമ്മദ്.      

റേറ്റിംഗ് - 2/5  .                  
 S.P.C

No comments:

Powered by Blogger.