ഒരായിരം കിനാക്കളാൽ ഏപ്രിൽ ആറിന് റിലിസ് ചെയ്യും.


ഒരായിരം കിനാക്കളാൽ ഏപ്രിൽ ആറിന് റിലിസ് ചെയ്യും.  പ്രമോദ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന  ബിജു മേനോൻ ചിത്രമാണിത്. രഞ്ജി പണിക്കർ ,ബ്രിജേഷ് മുഹമ്മദ് ,ജോസ് മോൻ സൈമൺ എന്നിവരാണ് നിർമ്മാതാക്കൾ . സാക്ഷി അഗർവാൾ , റോഷൻ മാത്യൂ ,സായ്കുമാർ , ഷാരു പി. വർഗ്ഗിസ്, നിർമ്മൽ പാലാഴി തുടങ്ങിയവർ അഭിനയിക്കുന്നു.

തിരക്കഥ ,സംഭാഷണം - പ്രമോദ് മോഹൻ ,കിരൺ വർമ്മ ,ഋഷികേശ്. സംഗീതം - രഞ്ജിത്ത് മേലേപ്പാട്ട് , സച്ചിൻ വാര്യർ ,അശ്വിൻ റാം . പശ്ചാത്തല സംഗീതം - ബിജിപാൽ . ക്യാമറ - കുഞ്ഞുണ്ണി എസ്. കുമാർ ,എഡിറ്റിംഗ് - മൻസൂർ മൂത്തുറ്റി.

No comments:

Powered by Blogger.