ക്യാപ്മ്പസ് പ്രണയവുമായി റൂബിൻ ജോർജ് സംവിധാനം ചെയ്യുന്ന. എന്റെ ഹൃദയവും അവളുടെ പ്രണയവും


ക്യാപ്മ്പസ് പ്രണയവുമായി റൂബിൻ ജോർജ് സംവിധാനം  ചെയ്യുന്ന. എന്റെ ഹൃദയവും അവളുടെ പ്രണയവും  ഷോർട്ട് ഫിലിം 2nd ലുക്ക്‌  പോസ്റ്റർ ഷൈൻ ടോം ചാക്കോ ഫേസ്ബുക്ക് പേജിലൂടെ  പ്രകാശനം നിർവ്വഹിച്ചു.  അഭിനയിക്കുന്നത്. റോബിൻ വിൽ‌സൺ, സന്ദീപ് സോമൻ, സ്നേഹാ റൂബിൻ. നിർമ്മാണം. റോബിൻ വിൽ‌സൺ,റൂബിൻ ജോർജ്, സ്നേഹാ റൂബിൻ. രചന  അപർണ എസ്  നായർ. ക്യാമറ ഹരി ഗീത സദാശിവൻ. എഡിറ്റർ പ്രിയൻ ലാൽ ആചാരി, ഗാനരചന ഇ എൻ സുധാകരൻ  ,സംഗീതം  വിപിൻ രാജ്  ,പ്രൊഡക്ഷൻ കൺട്രോളർ രാജീവ് എസ്. മലയാലപ്പുഴ ,പശ്ചാത്തല സംഗീതം ജോബി ഡേവിഡ് ജോർജ് , അസോസിയേറ്റ് ഡയറക്ടർ ഹരി വിസ്മയം, സ്റ്റിൽസ് അമൽ പ്രസാദ്. ഈ മാസം ലാസ്റ്റ് ഷൂട്ടിങ് ആരംഭിക്കും .

No comments:

Powered by Blogger.